Flash Story

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകെ ആസ്തി 3.02 കോടി രൂപ. ഇതിൽ ഭൂരിപക്ഷവും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലെ സ്ഥിര നിക്ഷേപം. സ്വന്തമായി ഭൂമിയില്ല, വീടില്ല,...

സഹ്യ റ്റിവിയുടെ പ്രവാസി വാർത്തകൾ ഇന്ന് (15/05/2024) മുതൽ ആരംഭിക്കുന്നു, യു.എ.ഇ.സമയം 08.30 നും സൗദി സമയം രാത്രി 07.30 നും ഇന്ത്യൻ സമയം രാത്രി 10.00 മണിക്കും

പ്രവാസ ലോകത്തെ വാർത്തകളും പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വാർത്തകളും നിങ്ങളുടെ വിരൽ തുമ്പിലും സ്വീകരണമുറിയിലും സഹ്യ റ്റിവിയുടെ പ്രവാസി വാർത്തകൾ ഇന്ന് (15/05/2024) മുതൽ ആരംഭിക്കുന്നു യു.എ.ഇ.സമയം 08.30...

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പ് ചർച്ചയ്‌ക്ക് വിളിച്ച് ​ഗതാ​ഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പ് ചർച്ചക്കൊരുങ്ങി ​ഗതാ​ഗതവകുപ്പ്. സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെ ഗതാഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ ചർച്ചയ്‌ക്ക്...

ആദ്യ ഹജ്ജ് വിമാനം മേയ് 26ന്

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ...

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

ന്യൂഡൽഹി: എൽടിടിഇയുടെ നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ...

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

തിരുവനന്തപുരം: കൊടും ചൂടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വയുമായി ചേര്‍ന്ന് യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കും.ഒരു ലിറ്ററിന് 15...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത ഉണ്ട്....

നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ ഗംഗാ സ്നാനവും കാലഭൈരവ ക്ഷേത്രത്തിൽ ദർശനവും നടത്തിയ ശേഷമാകും കളക്ടറേറ്റിൽ വരണാധികാരിക്ക് പത്രിക സമർപ്പിക്കുക. പത്രിക...

ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കും. ഇടവമാസ പൂജകള്‍ക്കും പ്രതിഷ്ഠാ ദിനാഘോഷത്തിനുമായി ശബരിമല നട വൈകീട്ട് അഞ്ചിനാണ് തുറക്കുന്നത്. ഇടവം ഒന്നായ നാളെ പുലർച്ചെ പതിവു പൂജകൾക്കു...

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 62 ശതമാനം പോളിങ്

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിങ് അവസാനിച്ചു. 62 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത് അഞ്ച് മണിവരെ. ബംഗാളിലാണ് കൂടുതൽ പോളിങ്.ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96...