സംസ്ഥാനത്ത് പകൽ കൊടും ചൂടും രാത്രി പെരുമഴയും
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയം താപനില ഉയരുന്നു. വൈകുന്നേരവും രാത്രിയും തുലാമഴ ലഭിക്കുന്നതോടെയാണ് പകൽ സമയം താപനില വർധിക്കുന്നത്. വെള്ളിയാഴ്ച കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ...
