കുത്തനടി ജുംബി ചെരിഞ്ഞു
ഇടുക്കി: അഗളി വനത്തിൽ നിന്നും ധോണി ആന ക്യാമ്പിൽ കൊണ്ടുവന്ന ആനക്കുട്ടി ചെരിഞ്ഞു. ജുംബി എന്ന ആനക്കുട്ടിയാണ് ചെരിഞ്ഞത്. ആനക്കുട്ടി തളർന്ന് വീഴുകയായിരുന്നു. പിൻക്കാലുകൾക്ക് ബലക്ഷയം സംഭവിച്ചതാണ്...
ഇടുക്കി: അഗളി വനത്തിൽ നിന്നും ധോണി ആന ക്യാമ്പിൽ കൊണ്ടുവന്ന ആനക്കുട്ടി ചെരിഞ്ഞു. ജുംബി എന്ന ആനക്കുട്ടിയാണ് ചെരിഞ്ഞത്. ആനക്കുട്ടി തളർന്ന് വീഴുകയായിരുന്നു. പിൻക്കാലുകൾക്ക് ബലക്ഷയം സംഭവിച്ചതാണ്...
തിരുവനന്തപുരം: റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി...
പാലക്കാട്: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഞായറാഴ്ച പാണക്കാടെത്തും. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കും. മുസ്‌ലിം...
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാക്കാനുള്ള വഴിയൊരുങ്ങുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി നൽകിയാണ് വനംവകുപ്പിന്റെ തർക്കം അവസാനിപ്പിച്ചാണ് പദ്ധതി...
കൊച്ചി: വയനാട് ദുരിതാശ്വാസം വൈകുന്നതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ കയ്യിലുള്ള...
കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബിജെപി നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്സ് പാലക്കാട് :എല്ലാകാലത്തും വെറുപ്പും വിദ്വേഷവും മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്റ്ററിയായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിൽ നിന്ന്...
പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം മുപ്പതിനായിരം പേരാണ്...
ഇന്ന് വൃശ്ചികം ഒന്ന്.അയ്യപ്പ ഭക്തർക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. കേരളത്തിലെന്നപോലെ മറുനാട്ടിലും ശരണം വിളികൾ ഉയരുകയായി.. മഹാരാഷ്ട്രയിലെ അയ്യപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ മാലയിടാനായി ഇന്ന് അയ്യപ്പ ഭക്തർ...
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...