Flash Story

വിസി നിയമനം: നിയമ നടപടിയുമായി മുന്നോട്ടെന്ന് സർക്കാർ

തിരുവനന്തപുരം: സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച്...

കൊച്ചിയിൽ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കൊച്ചി: കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നിൽ മരിയൻ ബോട്ട് ഏ​ജൻസി നൽകിയ പൊതിച്ചോറെന്ന് കണ്ടെത്തൽ. പൊലീസ് സംഭവത്തിൽ കേസെടുത്തു. മറൈന്‍ ഡ്രൈവില്‍ ബോട്ട്...

ഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി നീട്ടി

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി നല്‍കി ഹൈക്കോടതി. ഡിസംബര്‍ 17ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. പുതിയ ബോര്‍ഡ് നിലവില്‍ വരുന്നതുവരെയാണ് കാലാവധി നീട്ടിയത്. വഖഫ്...

കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളീയ വേഷത്തില്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ എത്തി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരുന്നു വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ...

ഡൽഹി- പ്രശാന്ത് വിഹാറിൽ വീണ്ടും സ്ഫോടനം!

ന്യുഡൽഹി: ഡൽഹി, രോഹിണിയിലെ പ്രശാന്ത് വിഹാറിൽ  PVR തിയേറ്ററിനു സമീപം   സ്ഫോടനം.പോലീസും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, സിസിടിവി ക്യാമറയിൽ പതിഞ്ഞ സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിൻ്റെ ഒരു ഭാഗവും സമീപത്തെ...

കാൽമുട്ടിന് വെടിയുണ്ട, നെഞ്ചിലെ മുറിവ്: തട്ടിക്കൊണ്ടുപോയ മണിപ്പൂരിലെ 10 മാസം പ്രായമുള്ള കുഞ്ഞിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്!

ഇ൦ഫാൽ: നവംബർ 17 ന് മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ബരാക് നദിയിൽ നിന്ന് കണ്ടെടുത്ത ആറ് കുടുംബാംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അതി ദാരുണമായ കൊലപാതകത്തിൻ്റെ സാക്ഷ്യപത്രം! ആസാമിലെ...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും

വയനാട്: വയനാടിന്റെ പ്രിയങ്കരി, പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറയുന്നതിന് ആയി നവംബർ 30, ഡിസംബർ 1...

വയനാട് ദുരിതാശ്വാസം: പ്രിയങ്ക നയിക്കുന്ന പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണിക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ യുഡിഎഫ് പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും...

കൊല്ലം–എറണാകുളം മെമു സർവീസ് കാലാവധി നീട്ടി

തിരുവനന്തപുരം: ആഴ്ചയിൽ 5 ദിവസമുള്ള കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം–കൊല്ലം സ്പെഷൽ മെമു സർവീസിന്റെ കാലാവധി നീട്ടി. 2025 മെയ് 30 വരെയാണ് നീട്ടിയത്. രാവിലെ 6.15-ന് കൊല്ലത്ത്...

പെന്‍ഷന്‍ പ്രായം 60 ആക്കണം; ശിപാര്‍ശ തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ശിപാര്‍ശ തള്ളി സംസ്ഥാന സര്‍ക്കാര്‍. നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷന്റെ ശിപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. മന്ത്രിസഭാ തീരുമാനങ്ങള്‍...