Flash Story

ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ മാരാമണ്‍ കണ്‍വന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും

തിരുവനന്തപുരം: ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്നം...

പരിശീലന പറക്കലിനിടെ  ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: മൂന്ന് മരണം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്‍ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ...

കാട്ടാന ആക്രമണം; ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് DMK പ്രവർത്തകർ / വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പിവി അൻവർ

മലപ്പുറം :കാട്ടാന ആക്രമണത്തിൽ പിവി അൻവർ നേതൃത്തം നൽകുന്ന ഡിഎംകെ ഉയർത്തിയ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി . നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രവർത്തകർ....

സിഡ്നിയിൽ ഓസീസിന് ആറു വിക്കറ്റ് ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്

സിഡ്‌നി :ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ,പത്തുവർഷത്തെ ഇടവേളക്കുശേഷം ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര തിരിച്ചുപിടിച്ച് ആസ്ട്രേലിയ. ഇന്ത്യയ്ക്ക് തോൽവി.ഇതോടെ പരമ്പര 3-1ന് സ്വന്തമാക്കിയ ഓസീസ്, ലോക...

മലപ്പുറം കരുളായിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

മലപ്പുറം:  കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന ആക്രമിച്ചത്....

അസാധാരണ വൈകല്യം: കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും

ആലപ്പുഴ: അസാധാരണ വൈകല്യവുമായി ജനിച്ച കുഞ്ഞിന്റെ ചികിത്സ പൂര്‍ണമായും സൗജന്യമാക്കി സര്‍ക്കാര്‍. ആലപ്പുഴ സ്വദേശി അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് സൗജന്യമാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ...

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല: ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണെന്നും രമേശ്...

പെന്‍ഷന്‍ തട്ടിപ്പ്: 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ 31 ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്....

കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി പ്രതിഷേധാർഹം : AISF

തിരുവനന്തപുരം:കായിക മേളയിൽ നിന്ന് സ്‌കൂളുകളെ വിലക്കിയ നടപടി അംഗീകരിക്കില്ലാ എന്നും പ്രതിഷേധിക്കുന്നവരെ വില ക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ AISF. മലപ്പുറം തിരുനാവായ നാവാമുകുന്ദ...

വല്ലപ്പുഴയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഗോവയിൽ കണ്ടെത്തി

  പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ കാവല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ ഗോവയിൽ കണ്ടെത്തി. നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്.നിലമ്പൂരിൽ നിന്ന്...