നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്യേഷണം വേണ്ട : ഹൈക്കോടതി
എറണാകുളം: നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട എന്ന് ഹൈക്കോടതി.. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അൽപ്പസമയം മുമ്പ് പോലീസ് അന്വേഷണം...
എറണാകുളം: നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ട എന്ന് ഹൈക്കോടതി.. നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അൽപ്പസമയം മുമ്പ് പോലീസ് അന്വേഷണം...
ബാംഗ്ലൂർ : കൊറോണ വൈറസിനു ശേഷം ചൈനയിൽ തന്നെ തുടക്കം കുറിച്ച HMPV വൈറസ് ബാധ ഇന്ത്യയിലും എത്തിയതായി വാർത്ത. ആദ്യ HMPVവൈറസ് ബാധ ബാംഗ്ളൂരിൽ...
നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ...
ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ്...
മലപ്പുറം: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി വി അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള...
മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്ത സംഭവത്തിൽ MLA പിവി .അൻവറിനെ ഒന്നാം പ്രതിയാക്കി അറസ്റ്റുചെയ്യാൻ നീക്കം .വസതിയിൽ നിലമ്പുർ DYSPയുടെ നേതൃത്തത്തിൽ വലിയൊരു...
മലപ്പുറം :നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചു തകർത്തസംഭവത്തിൽ പൊലീസ് കേസെടുത്തു .എഫ്‌ഐആറിൽ ഒന്നാം പ്രതി എംഎൽഎ പിവി അൻവർ .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്....
ന്യുഡൽഹി :പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധൂരി. ഡല്‍ഹിയിലെ കല്‍ക്കാജിയിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ബുധൂരി. കല്‍ക്കാജിയില്‍ നിന്ന് താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍...
കണ്ണൂർ : കണ്ണൂർ ജയിലിലേക്ക് പോകുന്ന പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ. കുറ്റവാളികളുടെ അപേക്ഷ പരിഗണിച്ച് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ജയില്‍ മാറ്റിയത്....
മലപ്പുറം: കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗര്‍ കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നിലമ്പൂര്‍ ഡിഎഫ്ഒയെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി പ്രിയങ്കാ ഗാന്ധി എം...