എയർ ഇന്ത്യയും ഇൻഡിഗോയും ധാക്കയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി
ന്യൂഡൽഹി: പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും. പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി. ഡൽഹിയിൽ...