Flash Story

മുണ്ടകൈ -ചൂരൽമല പുനരധിവാസം: 529.50 കോടിരൂപ കേന്ദ്രം അനുവദിച്ചു

ന്യുഡൽഹി : മുണ്ടകൈ -ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി 529.50 കോടികേന്ദ്രം അനുവദിച്ചു . പുനർനിർമ്മാണത്തിനായുള്ള 16 പദ്ധതികൾക്കുവേണ്ടിയാണ് സഹായ ധനം വായ്പ്പയായി കേന്ദ്രം അനുവദിച്ചത്.വായ്പ്പ മൂലധന നിക്ഷേപ...

വൈദ്യുതിബിൽ ലാഭിക്കാനുള്ള ‘ടിപ്‌സ് ‘ ഫേസ്‌ബുക്കിൽ കുറിച്ച് KSEB

  തിരുവനന്തപുരം :ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് കേരളാസ്റ്റേറ്റ്‌...

CRPF ജവാൻ 2 സഹപ്രവർത്തകരെ കൊന്ന് , ആത്മഹത്യ ചെയ്‌തു

ഇ൦ഫാൽ : മണിപ്പൂരിലെ പട്ടാള ക്യാമ്പിൽ ഒരു സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻ തൻ്റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു, രണ്ട് പേർ കൊല്ലപ്പെടുകയും എട്ട്...

പുല്‍വാമ ഭീകരാക്രമണം : 6 വർഷം പിന്നിടുന്ന ദുരന്ത സ്മരണ

രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറ് വയസ്. 2019 ഫെബ്രുവരി 14നാണ് ഭീകരരുടെ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക്...

എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ സംഭവം :മരണം മൂന്നായി !

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന ആനകൾ ഇടഞ്ഞു അപകടം ഉണ്ടായ സംഭവത്തിൽ മരണം മൂന്നായി . തിക്കിലും തിരക്കിലും പെട്ട് കുറുവങ്ങാട്...

എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു : രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

  കോഴിക്കോട് :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. പരിഭ്രാന്തരായി ആളുകൾ ചിതറിഓടുന്നതിനിടയിൽ വീണ് രണ്ടു സ്ത്രീകൾ മരണപ്പെട്ടു . മുപ്പതോളം പേർക്ക് പരിക്കേറ്റു .ഇതിൽ 12...

നേഴ്‌സിംഗ് കോളേജ് റാഗിങ് : നടന്നത് അതിക്രൂരമായ പീഡന മുറകൾ

കോട്ടയം: ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട്...

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതി

തിരുവനന്തപുരം:  സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ പത്തിന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കല്‍,...

ടിപി വധക്കേസ് : പ്രതികള്‍ക്ക് നൽകിയത് ആയിരം ദിവസത്തോളം പരോള്‍.

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് 1000 ദിവസത്തോളം പരോള്‍. നിയമസഭയില്‍ 2024 ഒക്‌ടോബര്‍ 14ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ...

കൂറ്റൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ അവസാനത്തേതും മൂന്നാമത്തേയുമായ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 142...