തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കാന്‍ ഐഎസ്ഐ: NIAയുടെ അന്യേഷണ റിപ്പോർട്ട്
ന്യൂഡൽഹി: പഞ്ചാബ് ചണ്ഡീഗഡ്, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താൻ പ്രാദേശികരായ യുവാക്കളെ റിക്രൂട്ട്‌മെൻ്റ് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ...
