“കേസിനെപ്പറ്റി തനിക്ക് ബേജാറില്ല, ലഭിച്ചത് കള്ളപ്പണമല്ല”; മാസപ്പടി കേസിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസല്ലേയെന്നും കോടതിയില്ലേയെന്നും വരട്ടെ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ അത്ര ഗൗരവം കാണുന്നില്ല. കേസിനെപ്പറ്റി തനിക്ക് ബേജാറില്ലെന്നും...
