ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയത്തില്‍മാറ്റം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്ര നടതുറക്കുന്ന സമയത്തില്‍ മാറ്റംവരുത്തി. വേനല്‍ അവധി കഴിഞ്ഞതിനെതുടര്‍ന്ന് 2025 ജൂണ്‍ ഒന്ന് മുതല്‍ വൈകിട്ട് 4.30നാണ് ക്ഷേത്രനട തുറക്കുകയുള്ളൂ. വേനലവധിക്കാലത്ത് നിര്‍ത്തിവച്ചിരുന്ന ഉദയാസ്തമയ...
