Flash Story

വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, 5 പേരുടെ നില അതീവ ഗുരുതരം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസ‍ഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു . എന്നാൽ 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്...

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച

വത്തിക്കാൻ : കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച നടക്കും . റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാരം. നാളെ സെന്റ് പീറ്റേഴ്സ്...

മുംബയ് യൂണിവേഴ്സിറ്റി ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ നടത്തി

photo: മുംബയ് യൂണിവേഴ്സിറ്റി ഫിലോസഫി ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തിൻ്റെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി യൂണിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിച്ച സെമിനാറിൻ്റെ ഉദ്ഘാടന ചടങ്ങ് സ്വാമി...

രാജകീയ പ്രൗഢിയുടെ ജിദ്ദയിൽപറന്നിറങ്ങി മോദി ; 40 വര്‍ഷത്തിന് ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം...

ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി

എറണാകുളം:ഹൈക്കോടതിയില്‍ വ്യാജ ബോംബ് ഭീഷണി. ഹൈക്കോടതിയില്‍ ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്നായിരുന്നു മദ്രാസ് ടൈഗേഴ്സ് എന്ന ഐ.ഡിയിൽ നിന്നും വന്ന ഇമെയില്‍ സന്ദേശം.ഭീഷണിയെ തുടര്‍ന്ന് പൊലീസ് ബോംബ്, ഡോഗ് സ്ക്വാഡുകൾ...

UPSC CSEപരീക്ഷാഫലം – ടോപ്പേഴ്‌സ് 2025 : ആദ്യ 54 റാങ്കുകളിൽ നാലു മലയാളി കൾ

UPSC CSE റിസൾട്ട് ടോപ്പേഴ്‌സ് 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഏപ്രിൽ 22 ന് 2025 ലെ സിവിൽ സർവീസസ് പരീക്ഷയുടെ (CSE) അന്തിമ...

ശ്രീമാനെ അനുസ്മരിച്ച് മുംബൈ

മുംബൈ :  'ശ്രീമാൻ’എന്നറിയപ്പെടുന്ന കെ.എസ്. മേനോന്റെ ഒമ്പതാം ചരമദിന അനുസ്മരണയോഗവും ശ്രീമാൻ മെമ്മോറിയൽ ഫൗണ്ടേഷൻ ഓഫീസ് ഉൽഘാടനവും ചെമ്പൂർ ഷെൽ കോളനിയിലുള്ള ഓഫീസിൽ വെച്ച് നടന്നു. ഓഫീസ്...

ഭാര്യയുടെ മാതാപിതാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ്

പാലക്കാട് : ഒറ്റപ്പാലം, പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ രേഷ്മയെ ആക്രമിക്കാൻ കിട്ടാത്ത വൈരാഗ്യമാണ് പ്രതി മാതാപിതാക്കൾക്ക്...

വീടിന് തീയിട്ടയാൾ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു

തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടർന്ന് സ്വന്തം വീടിന് തീയിടുകയും, വീട്ടിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി...

കോട്ടയത്തെ കൊലപാതകം : മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നുംപോലീസ് അന്യേഷിക്കുന്നു

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ പ്രമുഖ വ്യവസായി വിജയകുമാറിന്‍റെയും ഭാര്യ മീരയുടെയും കൊലപാതകവും ഇവരുടെ മകന്‍റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്‍റെ മകൻ...