അഖില് മാരാര് ട്വന്റി 20 പാര്ട്ടിയില്നിന്ന് രാജിവച്ചു
കൊച്ചി: ട്വന്റി 20 പാര്ട്ടി അധ്യക്ഷന് സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്ശനവുമായി സംവിധായകനും തൃക്കാക്കര മണ്ഡലത്തിലെ പാര്ട്ടി സ്ഥാനാര്ഥിയുമായിരുന്ന അഖില് മാരാര്. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്കി...
