”മരുന്ന് പോലും നല്‍കുന്നില്ല…” : സഫര്‍ അലിയുടെ ജീവന് അപകടത്തിലെന്ന് കുടുംബം
സംഭല്‍ (ഉത്തര്‍പ്രദേശ്) :സംഭല്‍ ഷാഹി ജുമാ മസ്ജിദില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുടെ ജീവന് അപകടത്തിലാണെന്ന് കുടുംബം. അദ്ദേഹത്തെ...