പെട്രോളും ഡീസലും ജിഎസ്‌ടി പരിധിയിൽ വരാത്തത് സംസ്ഥാനങ്ങളുടെ എതിർപ്പ് : നിർമല
ന്യൂഡൽഹി: പെട്രോളും ഡീസലും ചരക്ക് സേവന നികുതിയുടെ ( GST ) പരിധിയിൽ വരണമെന്നു തന്നെയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാടെന്നും, സംസ്ഥാന സർക്കാരുകളാണ് ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടതെന്നും...