USമായി സാമ്പത്തിക ബന്ധം നിലനിർത്തേണ്ടത് രാജ്യത്തിൻ്റെ ആവശ്യ0: ശശി തരൂർ
ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർജ്ജീവമാണെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പരാമർശത്തെ പിന്തുണയ്‌ക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോട് പ്രതികരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അങ്ങനെ പറയാൻ...
