Flash Story

നിസ്‌കാരത്തിനിടെ കോഴിക്കോട് സ്വദേശി കുവൈറ്റിൽ കുഴഞ്ഞു വീണ് മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശിയായ പ്രവാസി നമസ്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയില്‍ ഐഷുവിന്‍റെയും മകൻ...

തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിന് 1.95 കോടി രൂപയുടെ പുതിയ കെട്ടിട0

പാലക്കാട് : ആദിവാസി മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവെച്ചുകൊണ്ട് സ്ഥാപിക്കുന്ന തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1.95 കോടി രൂപയുടെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കേരള...

സർവകക്ഷി അനുസ്മരണയോഗം ഓഗസ്റ്റ് 10ന്

മുംബൈ :അന്തരിച്ച സിപിഎം മുൻ പോളിറ്റ്ബ്യുറോ അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിന് വേണ്ടി ഉല്ലാസ് നഗറിൽ, സിപിഎം സൗത്ത് താനെ താലൂക്ക് കമ്മിറ്റിയുടെ...

കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് യാത്രയയപ്പ്: “പ്രതികൾ എന്തെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല”: കെ കെ ശൈലജ

കണ്ണൂര്‍: സി സദാനന്ദന്‍ മാസ്റ്റർ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയ സംഭവത്തിൽ പ്രതികരിച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ...

ധർമ്മസ്ഥല കേസ്: ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെത്തി

ബംഗളുരു: കർണാടകയിലെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങൾ കണ്ടെടുത്തു. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളിൽ നടത്തിയ ഖനനത്തിനിടെ...

കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്...

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; (VIDEO)വീടുകൾ ഒലിച്ചു പോയി, 60ലധികം പേരെ കാണാതായി; 4 മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘ വിസ്ഫോടനം. ഇന്ന് രാവിലെയുണ്ടായ മേഘ വിസ്ഫോടനം മിന്നൽ പ്രളയത്തിന് കാരണമായി. പ്രദേശത്തു നിന്നും ഭീകരമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.പ്രദേശത്ത് നിരവധി...

ജമ്മുകശ്‌മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്‌മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ന്യൂഡൽഹിയിലെ റാം മനോഹർ ലോഹ്യ...

78-കാരിയായ റിട്ട. അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര ഗാന്ധിമുക്കിൽ റിട്ട. അധ്യാപികയായ സരസമ്മയെ (78) വീടുകയറി ക്രൂരമായി മർദിച്ച കേസിൽ അയൽവാസി ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്...

കൊച്ചിയിൽ കനത്ത മഴ !കേരളത്തിൻറെ പല ഭാഗങ്ങളിലും മഴതുടരുന്നു

എറണാകുളം: കൊച്ചിയിൽ കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ജില്ലയിൽ റെഡ് അലർട്ടാണ്. അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ...