Flash Story

ദേശീയ ചലചിത്ര പുരസ്‌കാരം:ഉള്ളൊഴുക്ക് ,മികച്ച മലയാള ചിത്രം

ന്യൂഡൽഹി:71-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. എം കെ രാംദാസ് സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം നെകലിന് പ്രത്യേക ജൂറി പരാമർശം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം....

വേടൻ്റെ മുൻകൂർ ജാമ്യ ഹർജി: പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി

എറണാകുളം: ബലാൽസംഗക്കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യ ഹർജിയിൽ പൊലീസിൻ്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്‌റ്റിസ് ബച്ചു കുര്യൻ തോമസിൻ്റെ ബഞ്ച് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി. 'തന്നെ...

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി

ഛത്തീസ്ഗഢ് : കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ...

പാനൂർ സ്വദേശി യായ വിദ്യാർഥിയെ ബംഗ്ളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ :പാനൂർ സ്വദേശി യായ വിദ്യാർഥിയെ ബംഗ്ളൂരുവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിനടുത്ത വള്ളങ്ങാട് മൊകേരി സ്വദേശി മൊട്ടേമ്മൽ (കാഞ്ചിപുരം) ഹൃദ്രാഗ് (23) ആണ് മരിച്ചത്.ചൊവ്വാഴ്ച...

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം : പ്രതികളെ പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സാഹസികമായി പിടികൂടി ബെംഗളൂരു പൊലീസ്. ഹുളിമാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ കാലിൽ വെടിവച്ച് പിടികൂടി അറസ്‌റ്റ്...

ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും: റിട്ടേണിങ് ഓഫീസര്‍മാരെ നിയോഗിച്ചു

ന്യുഡൽഹി : രാജ്യത്തിൻ്റെ ഉപരാഷ്‌ട്രപതിയെ സെപ്റ്റംബര്‍ 9ന് തെരഞ്ഞെടുക്കും . രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇലക്‌ടറല്‍ കോളജ് തയാറാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം...

ഇരിങ്ങാലക്കുട ടൗൺ ബാങ്കിന്​ റിസർവ്​ ബാങ്കിന്‍റെ കർക്കശ നിയന്ത്രണം

തൃ​ശൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ സ​ഹ​ക​ര​ണ ബാ​ങ്കി​ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ ക​ർ​ക്ക​ശ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​ല​ട​ക്കം ക​ടു​ത്ത നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​തോ​ടെ നി​​ക്ഷേ​പ​ക​ർ...

തൃശൂരിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി ആക്രമിച്ചു. തലയിൽ കടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ച കുട്ടിയെ വീട്ടുകാർ ഒച്ച വെച്ചതോടെയാണ് രക്ഷപെടുത്താനായത്. സാരമായി പരിക്കേറ്റ കുട്ടിയെ...

ബാലാജി സംവിധാനം ചെയ്‌ത നാടകം – ‘ഭരതായണം’ ഇന്ന് ഡൽഹിയിൽ

ന്യുഡൽഹി : പാഞ്ചജന്യം (ഭാരതം ) ഡൽഹിയിൽ സംഘടിപ്പിക്കുന്ന ശ്രീരാമ സാഗരം ഗ്ലോബൽ രാമായണ ഫെസ്റ്റിവലിൽ ഇന്ന്, മുംബൈയിലെ അറിയപ്പെടുന്ന സിനിമ -നാടക നടനായ ബാലാജി സംവിധാനം...

സാഹിത്യവും സിനിമയും സ്മരണകളും പെയ്തിറങ്ങിയ ‘മഴയരങ്ങ് ‘

മുംബൈ: ഓർമകളിലും അനുഭവങ്ങളിലും പെയ്‌ത മഴ ഒരിക്കൽകൂടി നനയാനും സിനിമയിലും സാഹിത്യത്തിലും പെയ്‌ത മഴ അനുവാചകനിൽ സൃഷ്ട്ടിച്ച സൗന്ദര്യത്തെ അനുസ്മരിക്കാനുമായി ഒരുക്കിയ 'മഴയരങ്ങി'നെ പരിപാടിയിൽ പങ്കുചേർന്നവർക്ക് ഹൃദ്യമായൊരു...