പ്രഭാസ് നായകനായ ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്ത്
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്....
