ഭാവഗായകൻ 80തിന്റെ നിറവിൽ..
ശ്രീലക്ഷ്മി.എം ആഘോഷങ്ങളില്ലാതെ ഭാവഗായകൻ പി.ജയചന്ദ്രന്റെ എൺപതാം പിറന്നാൾ തൃശ്ശൂരിലെ വീട്ടിൽ.ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വിശ്രമത്തിലാണ്.പ്രിയഗായകന് പിറന്നാൾ ആശംസനേർന്ന് ആരാധകരും മലയാള സിനിമാ- സംഗീത ലോകവും എത്തിയിട്ടുണ്ട്. കൂട്ടുകാര്...
