തടി കുറയ്ക്കാന് സൂപ്പറാണ് ബ്രോക്കോളി സൂപ്പ്
ഭാഗങ്ങളില് നിന്നുള്ള ഭക്ഷണരീതികളും ജൈവ വിഭവങ്ങളുമെല്ലാം നമ്മുടെ അടുക്കളയിലെ താരങ്ങളായി മാറിക്കഴിഞ്ഞു. ക്യാപ്സിക്കവും സ്യുക്കിനിയും ലെറ്റ്യൂസും ചൈനീസ് ക്യാബേജും സെലറിയുമൊക്കെ ചെറിയ പച്ചക്കറി കടകളില് പോലും കിട്ടിത്തുടങ്ങി....
