Election

താരങ്ങളിൽ തരാം രമേശ് പിഷാരടി

കൊച്ചി: ഇത്തവണ സിനിമാ- ടെലിവിഷന്‍ മേഖലയില്‍ നിന്ന് ഒരേ ഒരു താരം മാത്രമാണ് നിയമസഭയിലെത്തുന്നത്. നിരവധി പ്രമുഖര്‍ മത്സരിച്ചെങ്കിലും ഒരാളെ മാത്രമാണ് വിജയം തുണച്ചത്. പാലക്കാട് മണ്ഡലത്തില്‍...

കെസി വേണുഗോപാലിനു പരസ്യ പിന്തുണയുമായി കെ സുധാകരന്‍

കണ്ണൂര്‍: സംഘടനാ ചുമതലയുള്ള എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഇന്നത്തെ കേരളത്തിനാവശ്യം കെസിയുടെ നേതൃത്വമാണ്. താഴെത്തട്ടില്‍ നിന്ന്...

വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന് ആരോപണം : വീഡിയോ ചിത്രീകരിച്ചവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്നതായി ആരോപണം. പണം വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. കണ്ണാടി പ‍ഞ്ചായത്തിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ്...

നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണമാണ്. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണ സമയത്തെ...

ആരു വാഴും ആരൂ വീഴും ഇനി മണിക്കൂറുകൾ മാത്രം

ബിജു വിദ്യാധരൻ കേരളം ആരും ഭരിക്കുമെന്ന് ജനത നിശ്ചയിക്കാൻ ഇനി ഒരു പകലിന്റെ മാത്രം അകലം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പ്രചാരണകാലം പക്ഷേ വീറിലും വാശിയിലും സമാനതകളില്ലാത്ത...

വമ്പൻ പ്രഖ്യാപനവുമായി ജിതിൻ ദേവ്

കൊല്ലം : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജിതിൻ ദേവ് വമ്പൻ പ്രഖ്യാപനങ്ങളാണ് മണ്ഡലത്തിൽ നടത്തിയിരിക്കുന്നത്. താൻ വിജയിച്ചു വന്നാൽ രണ്ടുദിവസത്തിനുള്ളിൽ കരുനാഗപ്പള്ളിയിൽ  രണ്ട് തീവണ്ടികൾക്ക്...

മഹേഷ് കരുനാഗപ്പള്ളിയിൽ തുടരുമോ.

കൊല്ലം : കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സി. ആർ. മഹേഷിന്റെ പ്രചരണം തുടരുകയാണ്. മൂന്നാം തവണയാണ് സി ആർ മഹേഷ് കരുനാഗപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്...

വെള്ളാപ്പള്ളി നടേശനെതിരെ എം എ ബേബി

മലപ്പുറം: എസ്എന്‍ഡിപി യോഗം മുന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ...

ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി. സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത്തരത്തില്‍ പേരാമ്പ്ര ആര്‍ഒഎയ്ക്ക് മൂന്ന് പരാതികള്‍ ലഭിച്ചു....

കരുനാഗപ്പള്ളിയിൽ ജിതിൻ ജേതാവാകുമോ

കൊല്ലം : കരുനാഗപ്പള്ളിയിൽ പുതിയ രാഷ്ട്രീയ തരംഗത്തിന് ജ്വാല പകർന്നു കരുനാഗപ്പള്ളി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്.ജിതിൻ ദേവ് തന്റെ വോട്ട് അഭ്യർത്ഥന തുടരുന്നു. കഴിഞ്ഞ...