crime

കോട്ടയം തിരുവാതുക്കലിൽ ദമ്പതികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

    കോട്ടയം :തിരുവാതുക്കലിൽ വീടിനുള്ളിൽ രണ്ട് പേർ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃത ശരീരത്തിൽ വസ്ത്രങ്ങൾ...

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പീഡന ശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ്...

കർണ്ണാടക മുൻ DGP യുടെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കം : പ്രതി ഭാര്യ

ബംഗളുരു : കർണ്ണാടകയിൽ മുൻഡിജിപി ഓംപ്രകാശിൻ്റെ കൊലപാതകത്തിന് പിന്നിൽ സ്വത്ത് തർക്കമെന്ന് പോലീസ് . കൊലപ്പെടുത്തിയത് ഭാര്യ പല്ലവി. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലാണ് ചോരയിൽ കുളിച്ചനിലയിൽ...

മുൻ കർണ്ണാടക ഡിജിപി യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

ബംഗളുരു :മുൻ കർണ്ണാടക ഡിജിപി ഓംപ്രകാശിനെ വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി . വീട്ടിനകത്ത് രക്തത്തിൽ കുളിച്ചനിലയിലാണ് ഭാര്യ മൃതദ്ദേഹം കണ്ടത് .പോലീസ് അന്വേഷണം ആരംഭിച്ചു.2015 മുതൽ 2017...

അമ്മാവൻ വഴക്കുപറഞ്ഞു : നാട്ടുകാരുടെ നേരെ വടിവാൾ വീശി 16 കാരൻ്റെ ആക്രമണം

മുംബൈ: അമ്മാവൻ വഴക്ക് പറഞ്ഞതിൽ പ്രകോപിതനായ 16 കാരൻ നാട്ടുകാരെ വടിവാൾ വീശി ആക്രമിക്കുകയും BEST ബസിന്റെ ചില്ലുകൾ തകർക്കുകയും ഡ്രൈവറെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു....

ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെഅറസ്റ്റ് ചെയ്തു

കാസർകോട് : കാ​ഞ്ഞ​ങ്ങാ​ട് ,ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെ രാ​ജ​പു​രം പൊലീസ് അറസ്റ്റ് ചെയ്തു.ചു​ള്ളി​ക്ക​ര​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 35 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 20...

ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യ0

എറണാകുളം: ലഹരി  ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

ലഹരി ഉപയോ​ഗം: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

എറണാകുളം :ലഹരി ഉപയോ​ഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ...

ഓൺലൈൻ തട്ടിപ്പ് : രണ്ട് സിനിമാ പ്രവര്‍ത്തകര്‍ പിടിയിൽ

എറണാകുളം :ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സിനിമാ പ്രവര്‍ത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസ്സോസ്സിയേറ്റ് ഡയറക്ടറുമായ...

മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം

കണ്ണൂർ :മട്ടന്നൂരിൽ ആശാ പ്രവർത്തകയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റുചെയ്തു.  കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49)...