crime

വിവാഹ വാഗ്ദാനം നൽകി പീഡനം; ‘തൃക്കണ്ണൻ’ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ...

നരബലി: ഗുജറാത്തില്‍ നാലുവയസുകാരിയെ കഴുത്തറത്ത് കൊന്നു !

അഹമ്മദാബാദ് : ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ്...

വിദ്യാർത്ഥിനികൾ നാട് വിട്ട സംഭവം : പോലീസ് സംഘം മുംബൈയിലേക്ക്

മലപ്പുറം: താനൂരിലെ വിദ്യാർത്ഥിനികൾ നാട് വിട്ട് മുംബൈയിലെത്തിയ സംഭവത്തില്‍ തുടരന്വേഷണങ്ങള്‍ക്കായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് . വിദ്യാർത്ഥിനികൾ സന്ദര്‍ശിച്ച ബ്യൂട്ടി പാര്‍ലറുമായി ബന്ധപ്പെട്ടും അവിടെ കുട്ടികള്‍ക്ക്...

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ

കണ്ണൂർ :കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ലോഡ്ജില്‍ ലഹരിവില്‍പ്പനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശേരി സ്വദേശി അനാമിക എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും...

മരട് കവർച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്ത 4 പ്രതികൾ റിമാന്റിൽ

തൃശ്ശൂർ: കവർച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ 4...

ലഹരി വേട്ട : മുംബൈ വനിതകൾ ഒന്നര കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടിയിൽ

എറണാകുളം :നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ...

എം.ഡി.എം.എ വേട്ട തുടർന്ന് കൊല്ലം സിറ്റി പോലീസ്; യുവാവ് പിടിയിൽ

  കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ നിരോധിത മയക്ക് മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. തഴുത്തല...

കാട്ടാനക്കുട്ടിയുടെ പരിക്കേറ്റ്: പന്നിപ്പടക്കം കണ്ടെത്താന്‍ വനം വകുപ്പ്

കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരി മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടി സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം. കൃഷിയിടങ്ങളില്‍ പന്നിപ്പടക്കം വയ്ക്കുന്നതുള്‍പ്പെടെ നിരോധിത സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം...

പെൺകുട്ടികളെ കാണാതായ സംഭവം: യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതെന്ന് വിദ്യാർത്ഥികൾ

മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ‍ർ. വിശ്വനാഥ്. വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് എസ് പി പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ട്...

അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ്...