crime

കരുനാ​ഗപ്പള്ളിയിൽ പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി : പോക്സോ കേസിൽ യുവാവിനെ കരുനാ​ഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ആലുംകടവ് മരു സൗത്ത് കോയിത്തറ മേക്കതിൽ രാജുവിനെയാണു (52) കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്....

കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

  നാഗർകോവിൽ : പോലീസ് ഇൻസ്പെക്ടർ 1.15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. നാഗർകോവിൽ നേശമണിനഗർ ഇൻസ്പെക്ടർ അൻപുപ്രകാശ് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ...

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ. ‌

കരുനാഗപ്പള്ളി : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം പ്രതി കരുനാ​ഗപ്പള്ളി പോലീസിന്റെ പിടിയിൽ. കുലശേഖരപുരം ആദിനാട് നോർത്ത് വാഴപ്പള്ളി തറയിൽ വടക്കതിൽ സിദ്ധാർത്ഥിനെയാണ് (22) അറസ്റ്റ് ചെയ്തത്....

ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ആറാം പ്രതി അറസ്റ്റിൽ

ആലപ്പുഴ : കായംകുളം മേനാത്തേരി ജംഗ്ഷന് പടിഞ്ഞാറ് വശം പ്രവർത്തിക്കുന്ന KTDC ബിയർ പാർലറിന്റെ മുൻവശം വെച്ച്  ചേരാവള്ളി സ്വദേശിയായ മുഹമ്മദ് സർഫാസിനെ (18) ഹോക്കി സ്റ്റിക്ക്...

സോഷ്യൽ മീഡിയ വഴി ഭീഷണി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുബഷിറി അറസ്റ്റിൽ

കണ്ണൂര്‍ : സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിയും അപകീര്‍ത്തികരമായ കമന്റുകളും പോസ്റ്റ് ചെയ്ത കേസില്‍ പ്രതി അറസ്റ്റിൽ. കണ്ണൂര്‍ തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശിയായ മുബഷിര്‍ മുഹമ്മദ് കുഞ്ഞിയെ (ഫാത്തിമ...

ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ മകളെ ബലാൽസംഗം ചെയ്ത അച്ഛൻ അറസ്റ്റിൽ.

ഫരീദാബാദ് : ഭാര്യ ഉപേക്ഷിച്ച് പോയതിന് പിന്നാലെ 14വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ബലാല്‍സംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിയായ 42കാരനാണ് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാള്‍...

പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി പോലീസ് കേസെടുത്തു.

ചേര്‍ത്തല : മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കേസിൽ കൂടുതൽ...

സഹോദരനെയും സഹോദര ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്

മധ്യപ്രദേശ് : സ്വത്തുതർക്കത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹോദരനെയും സഹോദര ഭാര്യയെയും കുത്തിക്കൊന്ന് യുവാവ്. ഇരുവരുടെയും ചെറിയ മക്കള്‍ക്ക് മുന്നില്‍വെച്ചാണ് കൊലപാതകം നടന്നത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഇന്ന് ഉച്ചയോടെയാണ്...

അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കരുനാ​ഗപ്പള്ളിയിൽ പിടിയിൽ

  കുനാ​ഗപ്പള്ളി : അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കരുനാ​ഗപ്പള്ളി പോലീസ് പിടിയിൽ. തേവലക്കര പാലക്കൽ ഊപ്പൻ വിളയിൽ ഫൈസൽ എന്ന് വിളിക്കുന്ന സാലിഹിനെയാണ് കരുനാഗപ്പള്ളി...

19കാരിക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിയായ പോലീസുകാരൻ പിടിയിൽ

തിരുവനന്തപുരം : വഴിചോദിക്കുന്നിടെ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം. പ്രതിയായ പോലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം....