crime

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍ സൈബര്‍...

പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി

പോലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ചു. പത്തനംതിട്ട പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്താണ് സംഭവം. കസ്റ്റഡിയിലെടുത്ത ഹരീഷിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്...

വിജയലക്ഷ്മിയുടെ തലയിൽ മാത്രം പതിമൂന്നു വെട്ടുകള്‍: മരണകാരണം ആഴത്തിലുള്ള മുറിവ്

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് വിവരം. വിജയലക്ഷ്മിയുടെ തലയിൽ 13ലധികം തവണ ജയചന്ദ്രൻ വെട്ടി. തലയുടെ പിൻഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള...

പൊലീസിൽ പരാതി നൽകിയതിന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച്‌

ആലപ്പുഴ: കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ കൊടുത്ത പൊലീസ് പരാതിയിൽ ക്ഷുഭിതനായ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പൂചാക്കൽ തളിയാപറമ്പിലാണ് സംഭവം. പൂചാക്കൽ അടിച്ചറാനികത്തി വീട്ടിലെ സന്ധ്യക്കാണ് ഭർത്താവായ...

വിവാഹാഭ്യർത്ഥന നിരസിച്ചു 26 കാരിയായ അധ്യാപികയെ കുത്തിക്കൊന്നു

ചെന്നൈ:തഞ്ചാവൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ അരുംകൊല. സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്തുകൊന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ...

വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി

അമ്പലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടി സ്ഥലത്തുനിന്നും വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്...

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ്...

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്...