തിരുവാതിരക്കാർക്ക് ശത്രുക്കൾ
ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തീകരിക്കാൻ കഠിനാദ്ധ്വാനം ആവശ്യമാവും. ക്ലേശിച്ച് നേടിയെടുത്ത സാങ്കേതിക പരിജ്ഞാനം ഗുണകരമാവുന്നതാണ്. മേലധികാരികൾ പ്രോൽസാഹിപ്പിക്കും. സംഘടനയുടെ ഏകോപനത്തിൽ വിജയം വരിക്കും. സാമ്പത്തികമായി മെച്ചമുണ്ടാവും. പക്ഷേ ധനപരമായ...
