എൻഡിഎ സർക്കാറിൻ്റെ നൂറാം ദിനം – പ്രധാനമന്ത്രിയെ പ്രശംസിച്ച് മുഖ്യമന്ത്രി
മുംബൈ: എൻഡിഎ സർക്കാർ ഭരണം 100 ദിവസം തികയുമ്പോൾ പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് ഇന്ന്, ഈ...
