ലിഫ്റ്റ് സൗകര്യം ഉൾപ്പെടുന്ന വീട്’: അജിത്കുമാർ എത്താറുണ്ടെന്ന് നാട്ടുകാർ‘കവടിയാറില്‍ ഉയരുന്നത് മൂന്നുനില മണിമാളിക;
തിരുവനന്തപുരം∙ ഇടതുപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതോടെ ശ്രദ്ധാകേന്ദ്രമാകുന്നത് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും സമ്പന്നമേഖലയായ കവടിയാറില്‍ ഉയരുന്ന വന്‍ മൂന്നു നില...
