Blog

വാങ്ക്, ഫൂട്ടേജ് എന്നീ ചിത്രങ്ങളുടെ തിരക്കഥക്ക്‌ ശേഷം ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയുന്നു.

വാങ്ക്, ഫൂട്ടേജ് എന്നീ ചിത്രങ്ങളുടെ തിരക്കഥക്ക്‌ ശേഷം ഷബ്‌ന മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഡെലുലു' ഒരുങ്ങുന്നു. സൈജു ശ്രീധരനും ഷബ്‌ന മുഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ...

ബിഹാറിലെ ആശുപത്രിയിൽനിന്ന് ജനിച്ച് 20 മണിക്കൂറുകൾ മാത്രം ആയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.

പട്‌ന: ബിഹാറിലെ ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. ബെഗുസരായി ജില്ലയിലെ സദര്‍ ആശുപത്രിയില്‍നിന്നാണ് ജനിച്ച് 20 മണിക്കൂര്‍ മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്കായുള്ള പ്രത്യേക പരിചരണവിഭാഗത്തില്‍നിന്ന്(എസ്.എന്‍.സി.യു)...

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിനെ’ പിന്തുണച്ച് വിനയൻ.

തിരുവനന്തപുരം: സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി'നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു....

ദ്രാവിഡ ദേശത്തെ മുന്നോട്ടുനയിച്ച ഡിഎംകെയ്ക്ക് ഇന്ന് 75 വയസ്സ് .

  കലൈജ്ഞർ കരുണാനിധിയുടെ ജന്മശതാബ്ദി വർഷത്തിൽത്തന്നെ, അദ്ദേഹം പടുത്തുയർത്തിയ പാർട്ടിക്കും വജ്ര ജൂബിലി. ദേശീയ രാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായി മാറിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ)...

സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് എഎപി : ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പരാതി.

ന്യൂഡൽഹി∙ സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയുടെ കുടുംബത്തിന് എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയാണ് നടപടി. എഎപി എംപി...

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയെ ന്യായീകരിച്ച് മോദി : ‘ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥത’.

  ന്യൂഡൽഹി∙ ഗണേശ പൂജയിൽ കോൺഗ്രസിന് അസ്വസ്ഥതയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ ഭുവനേശ്വറിൽ ചില പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽവച്ചാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ പൂജയിൽ...

പ്രതിരോധ കുത്തിവയ്പ് നിർത്തിവയ്പ്പിച്ച് താലിബാൻ : അഫ്ഗാനിസ്ഥാനിൽ പോളിയോ കേസുകൾ വർധിക്കുന്നു.

  കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ...

അതിഷി ദില്ലി മുഖ്യമന്ത്രി

ന്യൂഡൽഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ഡൽഹിയുടെ മൂന്നാമത്തെ...

ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകടസ്ഥലത്ത് അടക്കം...

സംസ്കാരത്തിൻ്റെയും സമഭാവനയുടെ സന്ദേശം പങ്കുവെച്ച്‌ മീരാറോഡ് പൂക്കളം

  മീരാറോഡ് : കേരളീയ സാംസ്‌കാരിക പാരമ്പര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമ ഭാവനയുടെയും സന്ദേശം ഉയർത്തിക്കൊണ്ട് ഉത്രാടം നാളിൽ മീരാറോഡ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ കേരള സാംസ്കാരിക വേദിയുടെ...