Blog

മലപ്പുറം പരാമര്‍ശം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; കഴിഞ്ഞ 13ന് തന്നെ ഡല്‍ഹിയില്‍ പിആര്‍ കുറിപ്പ്: പിന്നില്‍ ആര്?

  തിരുവനന്തപുരം∙  മുഖ്യമന്ത്രി പിണറായി വിജയന് പിആര്‍ ഏജന്‍സിയുടെ ആവശ്യമില്ല എന്നു മന്ത്രിമാരും സിപിഎം നേതാക്കളും ആവര്‍ത്തിക്കുമ്പോള്‍ ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 13ന് പിആര്‍ ഏജന്‍സി മാധ്യമങ്ങള്‍ക്കു നല്‍കിയ...

പൂരം കലക്കൽ: ത്രിതല അന്വേഷണം; എഡിജിപിയെ മാറ്റില്ല, വീഴ്ചകൾ ഡിജിപി അന്വേഷിക്കും

തിരുവനന്തപുരം∙  തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിനു തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. മൂന്നു തലത്തിലാവും അന്വേഷണം നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന്...

‘ലോറി ഉടമ മനാഫി’ന് 1.61 ലക്ഷം സബ്സ്ക്രൈബേഴ്സ് ‌: ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്

കോഴിക്കോട്∙  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ...

‘ആർസിബിയോടു തോറ്റു, ഡ്രസിങ് റൂമിലേക്കു മടങ്ങുംവഴി എം.എസ്. ധോണി സ്ക്രീനിൽ ഇടിച്ചു’

മുംബൈ∙  കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം തീർക്കാൻ ശ്രമിച്ചതായി മുൻ ഇന്ത്യന്‍...

ചിക്കനും മുട്ടയും കഴിച്ചില്ലെങ്കിലും പ്രോട്ടീൻ കിട്ടുമെന്നേ, വെജിറ്റേറിയൻ ഭക്ഷണം സൂപ്പറാ!

ഇന്ന് സസ്യാഹാരത്തിന് പ്രാധാന്യം ഏറിവരുകയാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള സസ്യഭക്ഷണരീതി പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. വെജിറ്റേറിയൻ ആയി ഇരിക്കുന്നത്...

കൊണ്ട സുരേഖ മാപ്പ് പറയണം: വക്കീൽ നോട്ടിസ് അയച്ച് കെടിആർ; രാഹുൽ ഗാന്ധി ഇടപെടണമെന്ന് അമല അക്കിനേനി

ഹൈദരാബാദ്∙  തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ...

മാനസിക സമ്മർദം, വ്യവസായിയും ജീവനൊടുക്കി; ആത്മഹത്യാ മുനമ്പായി അടൽസേതു കടൽപാലം

മുംബൈ ∙  തിങ്കളാഴ്ച ബാങ്ക് ഡപ്യൂട്ടി മാനേജർ ജീവനൊടുക്കിയതിനു പിന്നാലെ, 52 വയസ്സുകാരനായ വ്യവസായിയും കടൽപാലത്തിൽനിന്ന് ചാടി മരിച്ചു. മാട്ടുംഗ സ്വദേശിയായ ഫിലിപ്പ് ഹിതേഷ് ഷായാണ് ജീവനൊടുക്കിയത്....

മുറിവ് കെട്ടണം, കുറിപ്പടി വേണം: ഡൽഹിയിൽ കൗമാരക്കാർ ഡോക്ടറെ വെടിവച്ചു കൊന്നു

ന്യൂഡൽഹി ∙  രാജ്യതലസ്ഥാനത്തു ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം. 55 വയസ്സുകാരനായ യുനാനി ഡോക്ടർ ജാവേദ് അക്തറാണു...

പൂജ അവധിക്ക് നാട്ടിലെത്താൻ പാടുപെടും; സ്പെഷൽ ട്രെയിൻ ഇല്ല, കൊച്ചുവേളി– താംബരം ട്രെയിൻ നിർത്തി

ചെന്നൈ ∙ നാട്ടിലേക്കുള്ള ട്രെയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ...

‘തീപ്പെട്ടിയുണ്ടോ സഖാവേ?’: ചെരാത് തെളിക്കാൻ നെട്ടോട്ടം; സദസ്സിൽ ചിരിയോടെ മുഖ്യമന്ത്രി

കൊട്ടാരക്കര ∙  ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപെയ്നിന്റെ ഉദ്ഘാടന വേദിയിൽ ചെരാത് തെളിക്കാൻ തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു...