ചരിത്രം കുറിച്ച് ഇന്ത്യ; വിദേശ നാണ്യശേഖരം 70,000 കോടി ഡോളർ, പാക്കിസ്ഥാന്റേത് 1,000 കോടി മാത്രം, എന്താണ് നേട്ടം?
ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തിലാദ്യമായി 70,000 കോടി ഡോളർ കടന്നു. ഈ നേട്ടം കൈവരിച്ച നാലാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. ചൈന (3.28 ലക്ഷം കോടി ഡോളർ),...
