Blog

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ട്, നിയമസഭയില്‍ പ്രമേയം പാസ്സാക്കി

  തിരുവനന്തപുരം∙  'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം...

ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും; നാഷനൽ കോൺഫറൻസിന് 4 സ്വതന്ത്രരുടെ പിന്തുണകൂടി

  ശ്രീനഗർ∙  ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകും. നാഷനൽ കോൺഫറൻസ് പാർട്ടിയുടെ നിയമസഭാ യോഗത്തിനുശേഷം പാർട്ടി അധ്യക്ഷൻ ഫറൂഖ് അബ്ദുല്ലയാണ് പ്രഖ്യാപനം നടത്തിയത്. യോഗത്തിൽ ഐക്യകണ്ഠേനയാണ്...

എ ഐ കെ എം സി സി കൗൺസിൽ മീറ്റും പ്രവർത്തക കൺവെൻഷനും നടത്തി

  മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര കമ്മിറ്റിയുടെ കൗൺസിൽ അംഗങ്ങളുടെയും പ്രവർത്തകരുടെയും കൺവെൻഷൻ മുംബൈ സെന്റർ ൽ 'അനം ഇന്റർനാഷണൽ' ഹോട്ടലിൽ വച്ച് നടന്നു. എ ഐ കെ...

സംസ്ഥാനതല പവർലിഫ്റ്റിങ്ങിൽ കരുത്തുകാട്ടി സോളമൻസ് ജിം; കോട്ടയത്തിനായി 12 സ്വർണം ഉൾപ്പെടെ 26 മെഡലുകൾ!

കോട്ടയം∙  സംസ്ഥാനതല പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കായി മിന്നുന്ന പ്രകടനവുമായി കോട്ടയം കളത്തിപ്പടിയിലുള്ള സോളമൻസ് ജിം. കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷൻ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ...

ജോ റൂട്ടിനു പിന്നാലെ ഹാരി ബ്രൂക്കിന് കന്നി ഇരട്ടസെഞ്ചറി, 400 കടന്ന് കൂട്ടുകെട്ട്; മുൾട്ടാൻ ടെസ്റ്റിൽ 100 കടന്ന് ഇംഗ്ലണ്ടിന്റെ ലീഡ്

  മുൾട്ടാൻ ∙  ആറു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാൻ മണ്ണിൽ ഇംഗ്ലിഷ് താരങ്ങൾക്ക് ഇരട്ട സെഞ്ചറി നേടാനായിട്ടില്ലെന്ന കുറവ്, ‘ഡബിൾ’ ഇരട്ടസെഞ്ചറികളുമായി അവർ തീർത്തു! ജോ റൂട്ടിനു പിന്നാലെ...

വയനാട് പുനരധിവാസം: മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് സർക്കാർ, അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് ഹൈക്കോടതി

  കൊച്ചി ∙  വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്നും നിയന്ത്രണം പാലിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സർ‍ക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ...

‘മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, എന്നെ ഇരുട്ടിൽ നിർത്തുന്നു; രാജ്‌ഭവനിലെത്താൻ ഉദ്യോഗസ്ഥർക്ക് കോംപ്ലക്സ്’

  തിരുവനന്തപുരം∙  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും...

ചൊക്രമുടി കയ്യേറ്റം‌: ആരോപണം ഉന്നയിച്ച സിപിഐ നേതാവിനെ പുറത്താക്കി

  രാജകുമാരി ∙  ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിലുൾപ്പെടുന്ന ചൊക്രമുടിയിൽ ഭൂമികയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവത്തിൽ ആരോപണം ഉന്നയിച്ച സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം...

ആരാകും രത്തൻ ടാറ്റയുടെ പിൻഗാമി? വരുമോ നോയൽ ടാറ്റ? പുതിയ തലമുറയിലേക്കും ഉറ്റുനോട്ടം

ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി വളർത്തിയ രത്തൻ ടാറ്റ വിസ്മൃതിയിലേക്ക് മായുമ്പോൾ ഉയരുന്ന ചോദ്യം ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നതാണ്. രത്തൻ ടാറ്റ  ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ നിന്ന്...