Blog

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം∙ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ...

‘പടച്ചവൻ പ്രാർഥന കേട്ടു’: സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെ പ്രതികരിച്ച് മകൻ ഷഹീൻ

ന്യൂഡൽഹി∙  സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചു മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്നായിരുന്നു ഷഹീൻ സിദ്ദിഖ് പറഞ്ഞത്. എന്നാൽ കോടതി തീരുമാനം...

വയനാട് ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 5 എംപിമാർക്കും 2 എംഎൽഎമാർക്കും ചുമതല

ന്യൂഡൽഹി ∙  പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിനൊപ്പം ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസിന്റെ...

അഡ്ജസ്റ്റ്മെന്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ മലയാള സിനിമയിലുണ്ട്’; പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ലെന്ന് കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ്...

നെഹ്റു ട്രോഫി: പള്ളാത്തുരുത്തിയുടേത് തടിത്തുഴയെന്ന് ആരോപണം; സംയുക്ത വിജയികളാക്കണമെന്ന് കുമരകം

  കോട്ടയം∙  നെഹ്റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനെ ജേതാക്കളായി പ്രഖ്യാപിച്ചത് ഒത്തുകളിയെന്ന് രണ്ടാംസ്ഥാനത്തെത്തിയ വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ്...

തൃശൂരിൽ പാടത്ത് മനുഷ്യന്റെ അസ്ഥികൂടം; മാസങ്ങളുടെ പഴക്കമെന്നു സൂചന

തൃശൂർ ∙  ചേർപ്പ് എട്ടുമന പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടം കൃഷിക്കു മുന്നോടിയായി ഇന്നു രാവിലെ ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയവരാണ് പല ഭാഗത്തായി...

സാഹിത്യവേദി ചർച്ച ഒക്ടോബർ 6 ന്

മുംബൈ : മുംബൈ സാഹിത്യ വേദിയുടെ ഒക്ടോബർ മാസ ചർച്ചയിൽ എസ്.ഹരിലാൽ കവിതകൾ അവതരിപ്പിക്കും . ഒക്ടോബർ 6 ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് ആരംഭിക്കുന്ന പ്രതിമാസ...

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാവ് കൊല്ലപ്പെട്ടു; ആക്രമണം രൂക്ഷം

ബെയ്റൂട്ട്∙  ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ വ്യോമാക്രമണത്തിൽ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി. ഫത്ത ഷെരിഫ് അൽ അമിൻ...

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് : എംവിഎ സീറ്റ് ധാരണാ ചർച്ച ഇന്നും നടക്കും.

മുംബൈ : തർക്കമുള്ള മുംബൈ, വിദർഭ സീറ്റുകൾക്കിടയിൽ സീറ്റ് പങ്കിടൽ അന്തിമമാക്കാൻ മഹാവികാസ് അഘാടി ഒരുങ്ങുന്നു.ശിവസേന (യുബിടി), ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി , കോൺഗ്രസ് എന്നിവ...

രജിസ്റ്റർ ചെയ്‌തവരിൽ കൂടുതലും യുവാക്കൾ : SNMS വിവാഹ ബാന്ധവ മേളയിലെത്തിയത് ആയിരങ്ങൾ

  മുംബൈ : മുംബൈ ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച നാൽപ്പത്തിയഞ്ചാമത് വിവാഹ ബാന്ധവ മേള വിജയകരമായി പര്യവസാനിച്ചു. വിവാഹ മോഹവുമായി എത്തിയവരിൽ ഇത്തവണയും യുവതികളെക്കാൾ കൂടുതൽ...