വർണാഭമായ പന്തലുകളും ദീപാലങ്കാരങ്ങളും; ദുർഗാപൂജയുടെ ആഘോഷലഹരിയിൽ കൊൽക്കത്ത
കൊൽക്കത്ത ∙ ബംഗാളിന്റെ സാംസ്കാരിക പാരമ്പര്യത്തെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന ദുർഗാപൂജാ ആഘോഷങ്ങളിൽ മുങ്ങി കൊൽക്കത്ത നഗരം. തിന്മയെ പരാജയപ്പെടുത്തി നന്മയുടെ വിജയം ആഘോഷിക്കുകയാണ് ഒരു ജനത മുഴുവൻ....
