‘അയാൾ കൊല്ലും’: ഓഗസ്റ്റിൽ പരാതി നൽകി, പൊലീസ് അനങ്ങിയില്ല, യുപിയിൽ നാലംഗ കുടുംബത്തെ വെടിവച്ചു കൊന്നു
അമേഠി ∙ ഉത്തർപ്രദേശിലെ അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും ഒരു സംഘം വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ (35),...
