Blog

സമ്പൂർണ വാരഫലം (ഒക്ടോബർ 20 മുതൽ 26 വരെ )

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) : തുലാമാസം തുടങ്ങിയതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കാര്യങ്ങൾ നടത്തിയെടുക്കുന്നതിലെ തടസ്സം മാറിക്കിട്ടും. കുടുംബത്തിൽ...

വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടവരിൽ കാനഡ അതിർത്തിസേനാ ഉദ്യോഗസ്ഥനും

  ന്യൂഡൽഹി ∙  ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും ക്രിമിനൽ ഇടപെടലുകളും നടത്തിയതിനാൽ വിട്ടുകിട്ടണമെന്നു കേന്ദ്രസർക്കാർ കാനഡയോട് ആവശ്യപ്പെട്ടവരിൽ കനേഡിയൻ ബോർഡർ സർവീസ് ഏജൻസിയിൽ (സിബിഎസ്എ) ഉദ്യോഗസ്ഥനായ സന്ദീപ് സിങ്...

മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാതെ കണ്ണൂർ കലക്ടർ; സൈബറാക്രമണത്തിൽ പരാതി നൽകി ദിവ്യയുടെ ഭർത്താവ്

  കണ്ണൂര്‍∙  ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയൻ. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയാണ് ഒഴിവാക്കിയത്. പിണറായി എകെജി സ്കൂളിൽ കെട്ടിട...

കേന്ദ്രം കൂട്ടിയിട്ടും താങ്ങുവില കുറച്ച് സംസ്ഥാന സര്‍ക്കാര്‍; പാലക്കാട്ട് രാഷ്ട്രീയക്കൊയ്ത്തിനിടെ കര്‍ഷകരോഷം

  തിരുവനന്തപുരം∙  പാലക്കാടിന്റെ മണ്ണില്‍ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞ് വിജയം കൊയ്യാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നത് പാലക്കാട്ടെ വയലുകളില്‍ വിത്തെറിഞ്ഞ് കടം...

പവർപ്ലേയിൽ 68 റൺസ്, അഭിഷേക് പുറത്തായപ്പോൾ പാക്ക് താരത്തിന്റെ ‘ഷോ’

  അൽ അമറാത്∙  എമർജിങ് ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റർ അഭിഷേക് ശർമ പുറത്തായപ്പോൾ പാക്ക് സ്പിന്നർ...

11 മിനിറ്റിൽ ഹാട്രിക് തികച്ച് ലയണൽ മെസ്സി, ഇന്റർ മയാമിയുടെ ഗോൾമഴ; റെക്കോർഡ് വിജയം

  ഫ്ലോറി‍‍ഡ∙  അർജന്റീനയ്ക്കായി ഹാട്രിക് തികച്ച ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽ, ഇന്റർ മയാമിക്കു വേണ്ടിയും മൂന്നു ഗോളുകൾ അടിച്ച് സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഹാട്രിക്...

പ്ലേമേക്കറായി ലൂണ വന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മുൻനിര കുതിക്കും, അലക്സാന്ദ്രേ കോയെഫ് ബെഞ്ചിലാകും

ദിൽ മേം മുഹമ്മദൻസ്!’ സൗത്ത് കൊൽക്കത്തയിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ കിഷോർ ഭാരതി ക്രീരംഗൻ സ്റ്റേഡിയത്തിനു സമീപമാണ് ഹോട്ടൽ ജീവനക്കാരനായ സുനിൽ ചൗധരിയുടെ വീട്....

പതിവ് പായസവും കേക്കും; ആഘോഷങ്ങളില്ലാതെ വിഎസിന് 101

തിരുവനന്തപുരം∙  അനാരോഗ്യം അലട്ടുന്നതിനിടെ ആഘോഷങ്ങളില്ലാതെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇന്ന് 101ാം പിറന്നാൾ‌. സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കെയാണ് തിരഞ്ഞെടുപ്പുകളിലെ ആവേശമായിരുന്ന വിഎസിന്റെ പിറന്നാൾ. അസുഖ...

‘നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാൻ’; അതീവ സുരക്ഷ മേഖലയിലെ മോഷണം നാണക്കേട്, നടപടി വന്നേക്കും

തിരുവനന്തപുരം∙  ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ചത് ഐശ്വര്യം കിട്ടാനെന്ന് പ്രതികളുടെ മൊഴി. മുഖ്യപ്രതി രാജേഷ് ഝാ ഓസ്ട്രേലിയൻ പൗരനും ഡോക്ടറുമാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു...

ദിവ്യയെ ക്ഷണിച്ചിട്ടില്ല, യാത്രയയപ്പിന്റെ സമയം മാറ്റിയിട്ടില്ലെന്നും മൊഴി; റിപ്പോർട്ടിനു പിന്നാലെ നടപടിക്ക് സാധ്യത

  കണ്ണൂർ∙  എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ മൊഴി. എഡിഎമ്മിന്റെ യാത്രയയപ്പ് സമയം...