രാഹുലിനെ ടീമിൽനിന്ന് പുറത്താക്കില്ല, ഇതൊന്നും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല: തുറന്നടിച്ച് ഗംഭീർ
പുണെ∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടതിന്റെ പേരിൽ കെ.എൽ. രാഹുലിനെ പുറത്താക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സമൂഹമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുമെന്നും...
