Blog

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഒന്നും പറയാനില്ലെന്ന് രവി ഡിസി

ഷാര്‍ജ: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഒന്നും പറയാനില്ലെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡി.സി. ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. പുസ്തക പ്രസാധനത്തിന് സഹായിക്കുന്ന സ്ഥാപനം മാത്രമാണ്...

മഹാശനിമാറ്റം: നവംബര്‍ 16ന് ശേഷം ഈ നാളുകാര്‍ക്ക് രാജയോഗം

  അനിഴം ആദ്യ നക്ഷത്രം അനിഴമാണ്. അവരുടെ ജീവിതത്തില്‍ നവംബര്‍ 16ന് ശേഷം നല്ല മാറ്റങ്ങള്‍ വരുന്ന സമയമാണ്. മനസില്‍ ആഗ്രഹിച്ചിരുന്ന പലതും ഇവര്‍ക്ക് നടക്കാന്‍ പോകുന്നു....

വായു മലിനീകരണം തീവ്രം – ഡൽഹി കടുത്ത നിയന്ത്രണത്തിലേക്ക്

  ന്യുഡൽഹി: നാളെമുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും , BS3 പെട്രോൾവാഹനങ്ങളും ,BS4 ഡീസൽ വാഹനങ്ങൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തി . ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന...

പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന് കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങി. കോള്‍ സെന്റര്‍ ടോള്‍...

കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബര്‍ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷന്‍ അവരുടെ ഔദ്യോഗിക സമൂഹ മാധ്യമത്തിലൂടെയാണ്...

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണമുയരുന്നു

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്.  ട്രെയിന്‍...

ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍

ദോഹ: സുപ്രധാന മാറ്റങ്ങളോടെ ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിറക്കി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിന്‍...

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13ന്

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് നടക്കും. പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) ഉയരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും...

ശബരിമലയിൽ സൗജന്യ ഇൻ്റർനെറ്റ്

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. ഇത്തവണ തീർത്ഥാടകർക്കായി ബിഎസ്എൻഎല്ലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ടുകളുണ്ടാവും....