Blog

 കൊല്ലം – എറണാകുളം മെമു സർവീസ് വെള്ളിയാഴ്ച അവസാനിക്കും

കൊച്ചി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൊല്ലം - എറണാകുളം മെമു സ്പെഷ്യലിന്‍റെ സർവീസ് അവസാനിക്കുന്നു. ഒക്ടോബർ എഴുമുതൽ നവംബർ 29 വരെയായിരുന്നു ദക്ഷിണ റെയിൽവേ കൊല്ലത്ത് നിന്ന്...

സാംഭാൽ സംഘർഷം: : മുസ്‌ലിം ലീഗ് എംപി മാരെ UPയിൽ തടഞ്ഞു.

  ന്യുഡൽഹി: മൂന്നുപേർ കൊല്ലപ്പെട്ട ഉത്തർപ്രദേശ് സംഭാലിലെ സംഘര്‍ഷഭൂമി സന്ദർശിക്കാൻ പോയ മുസ്ളീം ലീഗ് എംപിമാരെ, യുപി പോലീസ് ഗാസിയാബാദിൽ തടഞ്ഞു. സംഘർഷ സ്ഥലത്ത് പോകാൻ അനുമതി...

നവീൻ ബാബു മരണം : CBI ആവശ്യമില്ല , SITയുടെ അന്യേഷണം തുടരട്ടെയെന്ന് കോടതി

  തിരുവനന്തപുരം: ADM നവീൻ ബാബുവിൻ്റെ അന്യേഷണത്തിൽ സിബിഐ അന്യേഷിക്കണം എന്ന കുടുംബത്തിൻ്റെ ആവശ്യം കോടതി തള്ളി. അന്വേഷണം എസ്.ഐ.ടി (special investigation team) തുടരട്ടെ എന്നു...

ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പ് / 75 കാരന് നഷ്ടപ്പെട്ടത് 11 കോടി

  മുംബൈ: വ്യാവസായിക നഗരമായ മുംബൈ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ കേന്ദ്രമായി മാറുന്നു. അടുത്തകാലത്ത് ഈ രീതിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച്‌ സമ്പാദ്യം നഷ്ട്ടപ്പെട്ട നിരവധി പരാതികളാണ്...

ഭരണഘടനാ വിരുദ്ധപരാമർശം :സർക്കാർ ഒളിച്ചുകളി നടത്തുന്നു.

  തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധപരാമർശത്തിൽ സർക്കാറിന്റെ ഒളിച്ചുകളി തുടരുന്നു.ഹൈക്കോടതി നിർദ്ദേശിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇനിയും സർക്കാർ തീരുമാനമെടുത്തിട്ടില്ല.കോടതി ഉത്തരവ് വന്നു ഒരാഴ്ച കഴിഞ്ഞിട്ടും അന്യേഷണ...

കണ്‍മുന്നിൽ കുഴഞ്ഞു വീണിട്ടും സഹപ്രവർത്തകനെ തിരിഞ്ഞുനോക്കിയില്ല; SHOയ്ക്ക് സ്ഥലം മാറ്റം.

  തൃശൂർ: പൊലീസുകാരൻ സ്റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കിനിന്ന സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി.തൃശൂര്‍ പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്‍എച്ച്ഒ കെജി...

സൈക്കിള്‍ ഓടിക്കുന്നതിനിടയിൽ നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

  പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ...

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ പ്രതിപക്ഷം

  മുംബൈ: EVM ചോഡോ അഭിയാൻ ശക്തമാക്കാൻ പ്രതിപക്ഷമൊരുങ്ങുന്നു. എംവിഎയെ പരാജയപ്പെടുത്താനായി വോട്ടിംഗ് മെഷീനിലൂടെയുള്ള തിരിമറിക്ക് , സംസ്ഥാന പോലീസ് കൂട്ടുനിന്നു വെന്ന് ഉദ്ദവ് ശിവസേന ആരോപിക്കുന്നു...

ഞങ്ങൾ ഒന്നിച്ചുവന്നു അവൻ പോയി, ഞാനിനി ഇവിടെ ജോലി ചെയ്യുന്നില്ല

യു.എ.ഇ യിൽ 30 വർഷം ഒന്നിച്ചു ജോലി ചെയ്ത സുഹൃത്തുക്കൾ അതിൽ ഒരാൾ മരിച്ചപ്പോൾ മറ്റേയാൾ വിസ ക്യാൻസൽ ചെയ്തു സുഹൃത്തിന്റെ മൃതശരീരത്തോടൊപ്പം നാട്ടിലേക്ക് മടങ്ങി. ദുബൈ...

നക്ഷത്രഫലം 2024 നവംബർ 27

മേടം (അശ്വതി, ഭരണി, കാർത്തിക ¼) മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങൾ സന്തോഷവും സമാധാനവും കണ്ടെത്തും. ദിവസം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഇക്കാര്യങ്ങൾക്കായി കുറച്ചധികം പണവും...