Blog

പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച :ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അറസ്റ്റിൽ

  മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ചയിൽ വഴിത്തിരിവ് . വാഹനാപകടത്തിൽ മരണപ്പെട്ട പ്രശസ്‌ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിൻ്റെ ഡ്രൈവർ അർജ്ജുനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തു.പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ...

എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ : കാമുകൻ അറസ്റ്റിൽ.

    മുംബൈ : തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി ഡൽഹി...

ഇനി മുതൽ ITI യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല

തിരുവനന്തപുരം: ഇനി മുതൽ ഐ ടിഐ (Industrial Training Institute) യിൽ ശനിയാഴ്ച പ്രവൃത്തിദിനമല്ല . പരിശീലന സമയം നഷ്ട്ടപ്പെടുന്ന ഒഴിവാക്കാൻ ഷിഫ്റ്റ് സമ്പ്രദായം പുനഃക്രമീകരിച്ചു.ആദ്യ ഷിഫ്റ്റ്‌...

കൊച്ചിയിലെ സിനിമാസ്‌ഥാപനങ്ങളിൽ റെയ്‌ഡ്‌ തുടരുന്നു…

എറണാകുളം : നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള 'പറവ 'ഫിലിംസിന്റെ ഓഫീസിലടക്കം ഏഴ് സിനിമാ വിതരണ സ്ഥാപങ്ങളിൽ ഒരേ സമയം ആദായ നികുതി വകുപ്പിന്റെ...

ദോഹയിൽ നിന്നും ‘ഇവ’ എത്തി ; വിദേശത്ത് നിന്ന് വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ വളർത്തു മൃഗം

എറണാകുളം: വിദേശത്തുനിന്ന് വിമാനമാർഗ്ഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യത്തെ വളർത്തു മൃഗമെത്തി. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് എയർ ഇന്ത്യ വിമാനത്തിൽ 'ഇവ' എന്ന പൂച്ചകുട്ടി എത്തിയത്.കൊച്ചി...

ഹേമന്ത് സോറൻ ഝാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

    റാഞ്ചി :ഝാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു . റാഞ്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം...

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമാണം നടക്കുന്ന പാലമാണിത്. ഉച്ചയ്ക്ക് ഒന്നേ കാലോടെയാണ് അപകടം നടന്നത്. കോൺക്രീറ്റ്...

മാളികപ്പുറത്ത് തേങ്ങ ഉരുട്ടലും മഞ്ഞൾ വിതറലും ആചാരമല്ല: ഹൈക്കോടതി

ശബരിമല: മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിന് ചുറ്റും മഞ്ഞൾ വിതറുന്നതും മറ്റ് ഭക്തർക്ക് അസൗകര്യമാകരുതെന്ന് ഹൈക്കോടതി. ഈ ചടങ്ങുകൾ ആചാരത്തിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ മറ്റുള്ള ഭക്തർക്ക്...

ആനയെഴുന്നള്ളിപ്പ് :ആനയില്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാകുമോ ? ഹൈക്കോടതി

കൊച്ചി: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ വിട്ടുവീഴ്ച്ചക്കില്ലെന്ന ഉറച്ച തീരുമാനവുമായി ഹൈക്കോടതി . മാർഗ്ഗനിർദ്ദങ്ങൾ പാലിച്ചേ മതിയാകൂ എന്ന് വ്യക്തമാക്കിയ കോടതി ആനയില്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാകുമോ ?...

കോട്ടയം ലുലു മാൾ ഡിസംബർ 15 ന് ഉദ്ഘാടനം ചെയ്യും

കോട്ടയം:  അക്ഷരനഗരിയിൽ ഉടൻ തന്നെ ലുലു മാൾ പ്രവർത്തനം ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് തന്നെ അറിയിച്ചെങ്കിലും ഉദ്ഘാടന തീയതി പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ആ തീയതി പുറത്തുവന്നിരിക്കുകയാണ്. കോട്ടയം...