Blog

.”വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തും”- പ്രിയങ്ക

വയനാട് :വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഇനിയുള്ള ദിവസം മുതൽ അവസാന ദിവസം വരെ ശബ്ദം ഉയർത്തുമെന്ന് വയനാടിൽ നിന്ന് ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി വാദ്ര....

കേരള കലാമണ്ഡലത്തിൽ കൂട്ടപിരിച്ചുവിടൽ

  തൃശൂർ : ചെറുതുരുത്തി, കേരള കലാമണ്ഡലത്തിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. അധ്യാപകരും അനധ്യാപകരും ഉൾപ്പടെയുള്ളവരെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ് പിരിച്ചുവിട്ടത് ....

തെങ്ങുവീണ് 10 വയസ്സുകാരന് ദാരുണാന്ത്യം!

കണ്ണൂർ : തെങ്ങുവീണ് 10 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു . മരിച്ചത് പഴയങ്ങാടി, മുട്ടം കക്കാട്ടുപുറം സ്വദേശി മൻസൂർ - സമീറ ദമ്പതികളുടെ മകൻ നിസാൽ. അപകടം...

കണ്ണൂരിൽ ലോറി അപകടം / ഒരാൾ മരിച്ചു

കണ്ണൂർ : കണ്ണൂർ മാക്കൂട്ടം ചുരത്തിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ജാർഖണ്ഡ് സ്വദേശി ബുദ്ധാറാം. പരിക്കേറ്റ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇന്ന് നടന്ന മന്ത്രിതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യം പറഞ്ഞത്...

ടി.കെ.മുരളീധരൻ്റെ ചിത്രപ്രദർശനം ഇന്നു മുതൽ ഡിസം 9 വരെ

മുംബൈ :അറിയപ്പെടുന്ന ചിത്രകാരനും കവിയുമായ ടികെ മുരളീധരൻ്റെ ചിത്ര പ്രദർശനം, '"NEXT STATION GHATKOPAR " ഡിസംബർ 3 മുതൽ 9 വരെ മുംബൈ 'ജഹാംഗീർ ആർട്ട്...

ഫെങ്കൽ ചുഴലിക്കാറ്റ് :ചെന്നൈ വിമാനത്താവളം വൈകുന്നേരം ഏഴ് മണി വരെ അടച്ചിടും.

ന്യുഡൽഹി :: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ചെന്നൈ വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7 മണി വരെ വിമാന സർവീസുകൾ നിർത്തിവച്ചു. ബംഗാൾ...

സി.പി.ഐ.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു: അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല

കരുനാഗപ്പള്ളി: സിപിഐഎം കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രതിഷേധം തെരുവിലെത്തിയ സാഹചര്യത്തിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു പകരം അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല പാർട്ടി...

ജയിൽ ടൂറിസം ആലോചനയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടി വരുന്നവരുടെ എണ്ണം കൂടുന്നുവെന്നും നിരപരാധിയെന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയാണെന്ന തരത്തിലാണ് കാര്യങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

മാലപിടിച്ചുപറി ,വാഹന മോഷണം / കുപ്രസിദ്ധ ഇറാനി മോഷണ സംഘത്തെ കല്യാൺ ക്രൈം ബ്രാഞ്ച് പിടികൂടി

  മുംബൈ : ഭിവണ്ടി, താനെ, ബദ്‌ലാപൂർ, അംബർനാഥ്, കല്യാൺ, ഷിൽ ദായിഗർ തുടങ്ങി നിരവധി മുംബൈ നഗരപ്രാന്തങ്ങളിൽ 70 ഓളം ചെയിൻ തട്ടിപ്പ്, മൊബൈൽ മോഷണം,...