Blog

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കരുനാഗപ്പള്ളി. യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. തഴവ മണപ്പള്ളി തിരുവോണത്തില്‍ അഖില്‍ദേവ് (29) ആണ് പിടിയിലായത്. 4-ാം തീയതി രാത്രി 10 മണിയോടെ...

പത്തനംതിട്ടയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

പത്തനംതിട്ടയിൽ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കൂടല്‍ മുറിഞ്ഞകല്ലില്‍ ആണ് അപകടം നടന്നത്. കോന്നി മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളായ മത്തായി...

കരുനാഗപ്പള്ളി ടൗണിൽ പെൺവാണിഭം: യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കരുനാഗപ്പള്ളി. ടൗണിൽ പെൺ വാണിഭം നടത്തിയെന്ന കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപള്ളി കുലശേഖരപുരം മുപ്പെട്ടി തറയിൽ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. താലൂക്കാശുപത്രിക്ക് സമീപം...

പനയംപാടത്ത് ഡിവൈഡര്‍ സ്ഥാപിക്കും; കെ ബി ഗണേഷ്കുമാര്‍

പാലക്കാട്: സിമന്റ് ലോറിക്കടിയില്‍പ്പെട്ട് നാലുവിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്തെ അപകടമേഖല മന്ത്രി കെ ബി ഗണേഷ്കുമാര്‍ സന്ദർശിച്ചു.  അപകടമുണ്ടായ സ്ഥലത്ത് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെയുണ്ടാകുന്ന...

ആധാര്‍ പുതുക്കൽ : ഡിസംബർ 14വരെ എന്നത് മാറ്റി – ജൂൺ 14 വരെ നീട്ടി

ന്യുഡൽഹി :ആധാറില്‍ വിവരങ്ങള്‍ ചേര്‍ത്ത് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ പുതുക്കാനുള്ള അവസാന തീയതി 2025 ജൂണ്‍...

“75 തവണ ഭരണഘടന മാറ്റിയ കോൺഗ്രസ്സിന് അടിയന്തരാവസ്ഥയുടെ കളങ്കം കഴുകിക്കളയാനാവില്ല”!

ന്യുഡൽഹി :ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്വീകരിച്ച നടപടികളും, വർഷങ്ങളായി കോൺഗ്രസ് അതിനെ ഏതൊക്കെ രീതിയിൽ ദ്രോഹിച്ചു എന്നതിൻ്റെ ഘട്ടം ഘട്ടമായുള്ള ഉദാഹരണസഹിതം...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ആർ.പി.എഫും എക്സൈസും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന്റ.പ്ലാറ്റ്ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ്...

‘മെക് 7’നെ പിന്തുണച്ച് ‘ജമാഅത്തെഇസ്‌ലാമിയുടെ കേരളഘടകം യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി

വിവാദത്തിലകപ്പെട്ട മെക് 7 വ്യായാമ കൂട്ടായ്മയെ പിന്തുണച്ച് 'ജമാഅത്തെഇസ്‌ലാമിഹിന്ദി' ന്റെ കേരളഘടകം യുവജനപ്രസ്ഥാനമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് . പ്രത്യേകിച്ചൊരു സമുദായമായും സംഘടനയുമായും ഔദ്യോഗിക ബന്ധമില്ലാത്തവര്‍ പങ്കെടുക്കുന്ന...

‘മെക് 7 ‘വ്യായാമ കൂട്ടം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കേരളത്തിൽ തുടക്കമിട്ട് കേരളത്തിന് പുറത്തും വിദേശത്തും വ്യാപിച്ചു കൊണ്ടിരിക്കുന്ന വ്യായാമ കൂട്ടായ്‌മയായ 'മെക് 7 'ൻ്റെ പ്രവർത്തനത്തെക്കുറിച്ച്‌ വിവിധകോണുകളിൽ നിന്ന് വിമർശനവും സംശയങ്ങളും ഉയർന്നുവന്ന സാഹചര്യത്തിൽ...

പാലക്കാട് ബസ് അപകടം യാത്രക്കാര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് സംഭവം. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന...