Blog

” കോട്ടയം നഴ്‌സിങ് കോളജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം “: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താനാൻ FIR ൽ തിരുത്തൽ വരുത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ . സാങ്കേതിക പിഴവ് വരുത്തിയത് കേസ് തേച്ച്...

ആനയിറങ്കൽ ഡാമിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി

ആനയിറങ്കൽ ഡാമിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തിഇടുക്കി; ആനയിറങ്കൽ ഡാമിൽ കുളിക്കുന്നതിനിടയിൽ മുങ്ങിപ്പോയ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.രാജകുമാരി സ്വദേശികളായ തച്ചമറ്റത്തിൽ ജെയ്‌സൻ (42), ബിജു മുളോകുടി (50) എന്നിവരെയാണ്...

കവിതാരചന മത്സരം

മുംബൈ ;കല്യാണ്‍ സാംസ്‌കാരിക വേദിയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്  മുംബൈ ഉപനഗരി നിവാസികള്‍ക്കായി കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധി നിബന്ധനയില്ല. നിബന്ധനകള്‍; 1. കവിത തികച്ചും മൗലികമായിരിക്കണം.പ്രിന്റ്...

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു.

ബെഗളൂരു; വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച കാര്‍ ബന്നാര്‍ഘട്ടില്‍ വെച്ച് നിയന്ത്രണം വിട്ട്...

സഹോദരിയുടെ ഫോൺ എറിഞ്ഞുതകർത്തു ; കിണറ്റിൽ ചാടിയ സഹോദരിക്കും, രക്ഷിക്കാനിറങ്ങിയ സഹോദരനും ദാരുണാന്ത്യം

ചെന്നൈ; തമിഴ്‌നാട് പുതുക്കോട്ടൈയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ വീണ് മരിച്ചു.പവിത്രയും മണികണ്ഠനുമാണ് മരിച്ചത്. പവിത്രയുടെ അമിത ഫോണ്‍ ഉപയോഗം മണികണ്ഠന്‍ ചോദ്യം ചെയ്യുകയും വഴക്കിനിടയിൽ പവിത്രയുടെ ഫോണ്‍ എറിഞ്ഞ്...

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി പുറത്തിറക്കി

ന്യുഡൽഹി ;2025 ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന്‍റെ ജേഴ്‌സി പുറത്തിറക്കി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, കോഹ്‌ലി, ശുഭ്‌മാൻ ഗില്‍, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ,...

ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽകൂടി ; യുവാവ് അടിച്ച് തകർത്തത് 3 ബൈക്കുകൾ

തിരുവനന്തപുരം;  വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന അവകാശവാദവുമായി യുവാവ്. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം...

ചക്കരക്കല്ലിൽ 6 ഗ്രാം MDMA യുമായി മൂന്ന് യുവാക്കളെ പി​ടി​കൂ​ടി

കണ്ണൂർ; MDMA ​യു​മാ​യി ച​ക്ക​ര​ക്ക​ല്ലി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മു​ഴ​പ്പാ​ല ആ​നേ​നി മെ​ട്ട​യി​ലെ സാ​രം​ഗ് (19), കൂ​റ​ന്റെ പീ​ടി​ക​യി​ലെ അ​നാ​മി​ക​യി​ൽ അ​മൃ​ത് ലാ​ൽ (23), ആ​നേ​നി​മെ​ട്ട നേ​രോ​ത്ത് അ​ഖി​ൽ...

സ്ഫോടക വസ്തു സ്‌കൂളിൽ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കണ്ണൂര്‍ : സ്‌കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച...

തലയോട്ടി അടിച്ചു തകർത്ത സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂർ; കുന്നംകുളത്ത് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ.പാലക്കാട് ചേരമംഗലം സ്വദേശി ജയൻ (43), തിരുവനന്തപുരം പരപ്പംകുന്ന് സ്വദേശി സുജിത്ത് (34),...