ഇഎൻ സുരേഷ് ബാബു പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും
പാലക്കാട്: ഇഎൻ സുരേഷ് ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഏകകണ്‌ഠമായായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറി പദവിയിൽ അദ്ദേഹത്തിന്...
