പ്രതിരോധ ഉത്പാദന-വിതരണ ശൃംഖലയില്‍ ഇന്ത്യയും ഇന്തോനേഷ്യയും ഒന്നിച്ച് പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി: പ്രതിരോധ ഉത്പാദന- വിതരണ ശൃംഖലയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം...
