Blog

ദില്ലിയിൽ 40 സ്കൂളുകൾക്ക് ബോംബ് ഭീഷണി.

ന്യുഡൽഹി :ദില്ലിയിലെ മദർ മേരീസ് സ്കൂൾ, ബ്രിട്ടീഷ് സ്കൂൾ, സൽവാൻ പബ്ലിക് സ്കൂൾ, ഡൽഹി പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ തുടങ്ങിയ നാൽപ്പതിലധികം സ്‌കൂളുകൾക്കു ബോംബ് ഭീഷണി....

കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ അവഗണനക്കെതിരെ മുംബൈയിൽ പൊതുസമ്മേളനം

മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിൻ്റെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും കേരള ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആൾ ഇന്ത്യ കിസാൻ സഭയുടേയും സിഐടിയുവിൻ്റെ യും ആഭിമുഖ്യത്തിൽ മുംബൈയിൽ...

കോൺഗ്രസ്സ്  ബൂത്ത് ഓഫീസ് ആക്രമണം : ഒരാൾ അറസ്റ്റിൽ

  കണ്ണൂർ :  പുതുതായി നിർമ്മിച്ച പിണറായി- വെണ്ടുട്ടായിലെ കോൺഗ്രസ്സ് ബൂത്ത് ഓഫീസ് , ഉദ്ഘാടന ദിവസം അക്രമിച്ച കേസിൽ സിപിഎം അനുഭാവിയായ യുവാവ് അറസ്റ്റിൽ ....

ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ

  കല്പറ്റ:സർക്കാർ വാക്കുപാലിച്ചു. ശ്രുതി ഇന്നുമുതൽ റവന്യുവകുപ്പിൽ  ക്ളർക്കായി ജോലിയിൽ പ്രവേശിക്കും.ഉരുൾപൊട്ടലിൽ എല്ലാംനഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതി മലയാളികൾക്കെല്ലാം ഒരു നൊമ്പരമായി മാറിയിരുന്നു.ഇന്ന് രാവിലെ ഒൻപതിന് കളക്ടറേറ്റിൽ എത്തിയാണ്...

പൊലീസ് വേഷത്തില്‍ ആസിഫ് അലി, കന്യാസ്ത്രീയായി അനശ്വര

ആസിഫ് അലിയും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന രേഖാചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 2025 ജനുവരി ഒൻപതിന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി വീണ്ടും പൊലീസ്...

പൂരം സുഗമമാക്കാന്‍ നിയമ നിര്‍മാണം വേണം: ആചാര സംരക്ഷണ കൂട്ടായ്മ

തൃശ്ശൂര്‍: പൂരം സുഗമമായി നടത്താന്‍ നിയമനിര്‍മാണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് തൃശ്ശൂരിലെ ആചാര സംരക്ഷണ കൂട്ടായ്മ. ആന, വെടിക്കെട്ട് തുടങ്ങിയവയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ പ്രതിഷേധം...

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ്...

കൊച്ചിയില്‍ വിണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്:  പതിനേഴ് ലക്ഷം രൂപ തട്ടി,

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍ നിന്ന് പതിനേഴ് ലക്ഷത്തിലധികം രൂപയാണ് തട്ടിയത്. ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്. നവംബര്‍ മാസത്തിലാണ്...

31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ...

പുതിയ വാഷിങ് മെഷീനുമായി ജപ്പാന്‍: 15 മിനിററ്റിനുള്ളിൽ മനുഷ്യനെ കഴുകിയുണക്കി തരും;

ജപ്പാന്‍:  വെറും 15 മിനിറ്റ് സമയം മതി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ജാപ്പനീസ് കമ്പനിയായ...