ആമസോണില്‍ 102 കോടി രൂപയുടെ തട്ടിപ്പ്; മുന്‍ ജീവനക്കാര്‍ക്കെതിരെ പരാതി
ഹൈദരാബാദ്: ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്‍റെ ഹൈദരാബാദ് ശാഖയില്‍ വന്‍ തട്ടിപ്പ്. 102 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനിയിലെ ജീവനക്കാര്‍ നടത്തിയത്. വ്യാജയാത്രകള്‍ സൃഷ്‌ടിച്ച് വണ്ടിക്കൂലി...
