Blog

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു : ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി...

സെഞ്ച്വറിയടിച്ച് ശ്രീഹരിക്കോട്ട: എൻവിഎസ്-02 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ നൂറാം...

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍: ചെന്താമരയെ ഇന്ന് കോടതിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ...

തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.

കണ്ണൂർ: കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണൻ ആണ് മരിച്ചത് ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ്...

പാർട്ടി നടപടിക്ക്‌ പിറകെ അധ്യാപനത്തിലും സുജിത് കൊടക്കാടിന്‌ വിലക്ക്

കണ്ണൂർ: ലൈംഗീക പീഡന പരാതിയിൽ ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെ CPM നടപടി എടുത്തതിനു പിന്നാലെ...

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച...

ഓരോ സ്ത്രീയ്ക്കും പ്രതിമാസം 2100 രൂപ, പ്രകടനപത്രിക പുറത്തിറക്കി AAP

ന്യൂഡൽഹി:മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ ഏറ്റവും സ്വാധീനിക്കുകയും മഹായുതിയെ വിജയത്തിലേയ്ക്ക് നയിക്കുകയും ചെയ്ത 'ലഡ്കി ബഹാൻ യോജന' വഴിയുള്ള സാമ്പത്തിക സഹായം അധികാരം നിലനിർത്താൻ ഡൽഹിയിൽ പരീക്ഷിക്കാൻ...

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കെജ്രിവാളിനെ വിലക്കണം :ആവശ്യവുമായി BJP

ദില്ലി: കെജ്രിവാളിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിലക്കണം എന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകി.കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന  കെജ്രിവാളിന്റെ...

ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍

ഹരിയാന/ചണ്ഡീഗഡ്:സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോള്‍. 30 ദിവസമാണ് പരോള്‍. ഗുർമീതിനെ കഴിഞ്ഞ ദിവസം പുലർച്ചെയോടെ കനത്ത സുരക്ഷയിൽ അതീവ രഹസ്യമായി ജയിലിൽ...

മതചടങ്ങിനിടെ 65 അടിയുള്ള താത്ക്കാലിക വേദി തകര്‍ന്നു; എഴുപേർക്ക് ദാരുണാന്ത്യം

ബാഘ്‌പത്: മതചടങ്ങിനായി നിര്‍മ്മിച്ച താത്ക്കാലിക വേദി തകര്‍ന്ന് വീണ് ഏഴു പേര്‍ മരിച്ചു. നാൽപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാഘ്പത് ജില്ലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ്...