ബസ്സിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കോഴിക്കോട് :കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പരപ്പനങ്ങാടി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) നെ പോലീസ് അറസ്റ്റു ചെയ്‌തു...
